Obituary
ഷീ​ജ ജോ​സ്

പു​ല്‍​പ്പ​ള്ളി: ച​ണ്ണോ​ത്തു​കൊ​ല്ലി പു​തു​പ​റ​മ്പി​ല്‍ ഷീ​ജ ജോ​സ് (46) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: ബെ​ന്നി ജോ​ണ്‍. മ​ക്ക​ള്‍: ആ​ല്‍​ഫ്ര​ഡ്, ആ​ന്‍ മ​രി​യ, ആ​ല്‍​ഫി​യ.