Obituary
സോ​ള​മ​ന്‍

മാ​ന​ന്ത​വാ​ടി: ശാ​ന്തി​ന​ഗ​ര്‍ തെ​ക്കേ​ക്ക​ര സോ​ള​മ​ന്‍ (65) അ​ന്ത​രി​ച്ചു.​ഭാ​ര്യ: ജാ​ന്‍​സി. മ​ക്ക​ള്‍: അ​ന്‍​സോ, അ​ന്‍​സി​ന്‍.