
തുളസീധരന്‍
നടവയല്‍: പാതിരിയമ്പം പാമ്പാടിവിഹാര് ബി.ജി. തുളസീധരന്‍ (74) അന്തരിച്ചു. കോണ്‍ഗ്രസ് പനമരം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റാണ്. ഭാര്യ: തങ്കമണി. മക്കള്‍: ബിനു, ബിന്ദു. മരുമക്കള്‍: രമിഷ, റിസാദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions