
ഏലിയാമ്മ
പുല്‍പ്പള്ളി: മാടപ്പള്ളിക്കുന്ന് വട്ടക്കുന്നേല്‍ ഏലിയാമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒമ്പതിന് ശിശുമല ഇൻഫന്റ് ജീസസ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ വര്‍ക്കി. മക്കള്‍: ജോസുകുട്ടി, ലിസമ്മ, ഗ്രേസി, ജസി, ബേബിച്ചന്, ജോയിച്ചന്‍, ഡെയ്സി, ബിജു. മരുമക്കള്‍: ചിന്നമ്മ, ജോസ് തറപ്പില്‍, ജോസ് ഇളംപുള്ളില്, ലിസി, സിനി, ടോമി, ജിന്‍സി, പരേതനായ ആന്റോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions