Obituary
വി​നോ​ദ​ൻ

പേ​രാ​മ്പ്ര: പാ​ലേ​രി​യി​ലെ അ​ച്ചം​വീ​ട്ടു​മ്മ​ൽ വി​നോ​ദ​ൻ (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ര​ജി​ല (പാ​തി​രി​പ്പ​റ്റ). മ​ക്ക​ൾ: ആ​ദി​ത്യ ( സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​ർ, ടെ​ക്നോ പാ​ർ​ക്ക്, തി​രു​വ​ന​ന്ത​പു​രം), ആ​ര്യ ന​ന്ദ (വി​ദ്യാ​ർ​ഥി​നി, ദേ​വ​ഗി​രി കോ​ള​ജ്). സ​ഹോ​ദ​ര​ങ്ങ​ൾ: മ​നോ​ജ്, പ്ര​മോ​ദ്.