Obituary
സു​ബ്ര​മ​ണ്യ​ൻ

ക​രു​വാ​ര​കു​ണ്ട്: പ​യ്യാ​ക്കോ​ട് പ​ള്ളി​കു​ത്ത് സു​ബ്ര​മ​ണ്യ​ൻ (59) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശൈ​ല​ജ. മ​ക്ക​ള്‍: വി​മി​ഷ, ശി​ല്‍​പ, വി​സ്മ​യ. മ​രു​മ​ക്ക​ള്‍: അ​ജി, സ​ജീ​ഷ്, ഷൈ​ജു.