
ഉമ്മുസൽമ
മഞ്ചേരി : പന്തല്ലൂർ കിഴക്കുംപറന്പ് പരേതനായ കലകപ്പാറ ബാപ്പു മുസ്ലിയാരുടെ ഭാര്യ ഉമ്മുസൽമ (90) അന്തരിച്ചു. മക്കൾ: നജുമുദീൻ മുസ്ലിയാർ, ഫാത്തിമത്ത് സുഹറ, പരേതരായ ജമീല, മുഹമ്മദ് ശരീഫ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions