Obituary
മ​റി​യു​മ്മ

മ​ഞ്ചേ​രി : ചെ​ട്ടി​യ​ങ്ങാ​ടി​യി​ൽ പ​രേ​ത​നാ​യ പു​തി​യേ​ട​ത്ത് മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ കൊ​ര​ളി​യാ​ട​ൻ മ​റി​യു​മ്മ (76) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: മൈ​മൂ​ന, അ​ലി, ക​ദീ​ജ, ന​സീ​മ. മ​രു​മ​ക്ക​ൾ: കു​ഞ്ഞി​മൊ​യ്തീ​ൻ (തോ​ട്ട​ക്കാ​ട്), സ​ക്കീ​ന (വാ​ല​ഞ്ചേ​രി), മു​ഹ​മ്മ​ദ​ലി (മ​ഞ്ചേ​രി), സ​ലിം (വ​യ​നാ​ട്).