Obituary
ഹ​മീ​ദ്

മ​ണി​മൂ​ളി: പാ​ലാ​ട് മു​ണ്ട​ന്പ്ര ഹ​മീ​ദ് (കു​ട്ടി​മാ​ൻ- 65) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ക​ദീ​ജ. മ​ക്ക​ൾ: സം​ജി​ദ്, ജം​ഷി​ദ്, ജു​മൈ​ല (മു​ക്കം എ​ച്ച്എ​സ്എ​സ് ). മ​രു​മ​ക്ക​ൾ: ഷാ​നി​ബ, ജ​സ്ന, ഷാ​നി​ൽ.