Obituary
ത്രേ​സ്യാ​മ്മ

കൊ​ട്ടോ​ടി : പാ​ട്ടാ​നി​യി​ൽ ത്രേ​സ്യാ​മ്മ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം 11നു ​രാ​വി​ലെ 10നു ​കൊ​ട്ടോ​ടി സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ഗ​സ്റ്റി​ൻ. മ​ക്ക​ൾ: ടോ​മി, റാ​ണി, ബി​ജു, സ​ജി, ഫാ. ​അ​ഗ​സ്റ്റി​ൻ (വി​കാ​രി, കു​ണ്ടു​തോ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി), സി​ബി, അ​ല​ക്സ്, പ​രേ​ത​യാ​യ സി​നി. മ​രു​മ​ക്ക​ൾ: ജെ​സി പു​ളി​ങ്കാ​ല​യി​ൽ, തോ​മ​സ് എ​ട​പ്പാ​ട്ട്, ഡെ​യ്സി ക​ണി​യാ​ര​ക​ത്ത്, ഷി​ബി കാ​ട്ടാം​കോ​ട്ടി​ൽ, അ​ബി ത​കി​ടി​യേ​ൽ, ജി​റ്റ്സി മ​ലേ​പ്പ​റ​മ്പി​ൽ, സൗ​മ്യ വ​ട​ക്കേ​മു​റി​യി​ൽ.