Obituary
ല​ക്ഷ്മി

കാ​ഞ്ഞ​ങ്ങാ​ട്: കൊ​ള​വ​യ​ലി​ലെ ല​ക്ഷ്മി (76) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍. മ​ക്ക​ള്‍: മു​ര​ളി, രാ​ഘ​വേ​ന്ദ്ര​ന്‍, കി​ര​ണ്‍. മ​രു​മ​ക്ക​ള്‍: തു​ഷാ​ര, ദ​ര്‍​ശ​ന, സ്വാ​തി.