
അമ്പുക്കുഞ്ഞി
തൃക്കരിപ്പൂർ : നടക്കാവ് വൈക്കത്തെ കൂവേൻ അമ്പുക്കുഞ്ഞി (79) അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: അനിൽകുമാർ (ലൈൻമാൻ, തൃക്കരിപ്പൂർ), സുനിൽകുമാർ, സജീവൻ, ഷിജിത്ത് (നൃത്ത അധ്യാപകൻ), പരേതയായ ഉഷ. മരുമക്കൾ: സവിത സുനിത, രാധിക.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions