Obituary
കു​ഞ്ഞി​കൃ​ഷ്ണ​ന്‍

കാ​ഞ്ഞ​ങ്ങാ​ട് : സൗ​ത്ത് മു​ത്ത​പ്പ​നാ​ര്‍​കാ​വി​ന് സ​മീ​പ​ത്തെ റി​ട്ട. വെ​റ്റ​റി​ന​റി ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍ എ​ന്‍.​കെ. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 3.30നു ​നീ​ലേ​ശ്വ​രം സ​മു​ദാ​യ​ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: എം. ​ഭാ​നു​മ​തി. മ​ക്ക​ള്‍: ബീ​ന, നി​ഷ, ഷീ​ന. മ​രു​മ​ക്ക​ള്‍: രാ​ജ​ന്‍ (ത​ളി​പ്പ​റ​മ്പ്), ല​ക്ഷ്മ​ണ​ന്‍ (കാ​ഞ്ഞി​രോ​ട്), കൃ​ഷ്ണ​ന്‍ (എ​ട​ക്കാ​ട്).