
കുഞ്ഞമ്മ ജോര്‍ജ്
കൊട്ടാരക്കര: അമ്പലപ്പുറം രാജാ ഭവനില്‍ കുഞ്ഞമ്മജോര്‍ജ് (86) അന്തരിച്ചു. സംസ്ക്കാരം ഇന്ന്12 ന് വെണ്ണിക്കുളം മലങ്കര ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍. ഭർത്താവ്: പരേതനായ കെ.വൈ. ജോര്‍ജ്. മക്കള്‍: രാജന്, ലിസി, ഉഷ.മരുമക്കള്‍: ഏബ്രഹാം ഫിലിപ്പ്, പരേതരായ എ.ഇ. കുര്യന്, കുഞ്ഞുമോള്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions