
ചിറക്കര എന്‍. പ്രകാശ്
ചാത്തന്നൂര്‍: ചിറക്കര ഇടവട്ടം വലിയടത്ത് വീട്ടില്‍ ചിറക്കര എന്‍. പ്രകാശ് (73)അന്തരിച്ചു. സംസ്കാരം ഇന്ന് 10 - ന് വീട്ടുവളപ്പില്‍. കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് -ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: എല്‍.പ്രസന്ന, മക്കള്‍: പി.പി. പ്രിയ (എസ്എന്‍ പബ്ലിക് സ്കൂള്‍, മയ്യനാട്), പി.പി. പ്രിന്‍സി (ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്, കൊല്ലം). മരുമക്കള്‍: ജി.സി. ലിനു( മയ്യനാട് ഹൈസ്കൂള്‍ ), വി. മനോജ് (വനം വകുപ്പ്, മലപ്പുറം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions