Obituary
വി​നോ​ദ്

മു​ക്കം: ക​യ്യി​ട്ടാ പൊ​യി​ൽ പാ​ല​ക്കു​ന്ന​ത്ത് വി​നോ​ദ് (46) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശ്രീ​ജ. മ​ക്ക​ൾ: അ​വി​ജീ​ഷ്, അ​ലീ​ന, അ​ഹി​ന, അ​ഹി​ഷ. അ​ച്ഛ​ന്‍: പ​രേ​ത​നാ​യ ചേ​വി. അ​മ്മ: ലീ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: ഗി​രീ​ഷ്, രാ​ജീ​വ്.