Obituary
മേ​രി

കു​റ്റ്യാ​ടി: പാ​ലേ​രി എം​എ​ല്‍​പി സ്‌​കൂ​ള്‍ റി​ട്ട. അ​ധ്യാ​പി​ക പി.​വി. മേ​രി (73) അ​ന്ത​രി​ച്ചു. ചെ​റു​വ​ള്ളി ക​ള​ത്തൂ​ര്‍ പു​തി​യ​വീ​ട്ടി​ല്‍ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. സ​ഹോ​ദ​ര​ങ്ങ​ള്‍: സി​സ്റ്റ​ര്‍ തെ​രെ​സി​റ്റ (സ​ലേ​ഷ്യ​ന്‍ കോ​ണ്‍​വെ​ന്‍റ്, കു​ന്ന​മം​ഗ​ലം), മാ​ത്യു കു​ണ്ടു​തോ​ട് (പ​ന്തീ​രാ​യി​രം മാ​ത്തു), അ​ന്ന​മ്മ ക​ട്ട​ക്ക​യം (ചാ​ത്ത​ന്‍​കോ​ട്ട്‌​ന​ട).