
ഫാ. കുര്യന് തലച്ചിറക്കുഴി
താമരശേരി: താമരശേരി രൂപതാം ഗവും പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയര്‍ കെയര്‍ ഹോം സ്ഥാപക ഡയറക്ടറുമായ ഫാ. കുര്യന് തലച്ചിറക്കുഴി (83) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മികത്വത്തിൽ പുതുപ്പാടി സെന്റ് ജോര്‍ജ് പള്ളിയിൽ. പരേതൻ പുതുപ്പാടി, മരഞ്ചാട്ടി, വളളിയാട് ഇടവകകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം നാളെ രാവിലെ എട്ടിന് പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയര്‍ കെയര്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions