Obituary
വി.​എ. പോ​ൾ

അ​ണ​ക്ക​ര: ചെ​ല്ലാ​ർ​കോ​വി​ൽ വ​ലി​യ​പ​റ​ന്പി​ൽ വി.​എ. പോ​ൾ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 1.30ന് ​അ​ണ​ക്ക​ര അ​സം​ബ്ളീ​സ് ഓ​ഫ് ഗോ​ഡ് സ​ഭാ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഗ്രേ​സി. മ​ക്ക​ൾ: സു​ജ, സൂ​സി, ഷി​ജി, ഷി​ബു, ഷി​ന്‍റോ. മ​രു​മ​ക്ക​ൾ: മ​ർ​ക്കോ​സ്, ജോ​ൺ​സ​ൺ, ബി​ജു, അ​ജി.