Obituary
പ്ര​തീ​ക്ഷ​ഭ​വ​ൻ അ​ന്തേ​വാ​സി​

ക​ട്ട​പ്പ​ന: സെ​ന്‍റ് ജോ​ൺ ഓ​ഫ് ഗോ​ഡ് പ്ര​തീ​ക്ഷ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​യാ​യി​രു​ന്ന ഈ​ശ്വ​ര​ൻ (ബാ​ലു -73)അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ൺ​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ബ​ന്ധു​ക്ക​ളോ മി​ത്ര​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ പ്ര​തീ​ക്ഷ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ : 8848759570, 9847619336