
പങ്കജാക്ഷിയമ്മ
താന്നിക്കണ്ടം: വാളിപ്ലാക്കൽ പങ്കജാക്ഷിയമ്മ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഗോപിനാഥനൻ നായർ. മക്കൾ: ശ്രീദേവി, മിനി, ബിന്ദു. മരുമക്കൾ: ശിവൻ തെക്കേടത്ത് (താന്നിക്കണ്ടം), പോൾ മുകുളേൽ (ഇരട്ടയാർ), ഹരിദാസ് മുണ്ടനാൽ (നേര്യമംഗലം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions