Obituary
ജോ​ർ​ജ് വി. ​പാ​ടം

നെ​ല്ലി​മ​റ്റം: പാ​ട​ത്തി​ൽ ജോ​ർ​ജ് വി. ​പാ​ടം (കു​ട്ടി​യ​ച്ച​ൻ - 69) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 3.15 ന് ​നെ​ല്ലി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. നെ​യ്യ​ശ്ശേ​രി പാ​ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ മേ​ഴ്‌​സി ജോ​ർ​ജ് ക​ട​വൂ​ർ കാ​ട്ടു​കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​ൺ ജോ​ർ​ജ്‌ (ഒ​മാ​ൻ), മീ​നു ജെ​സ് (ച​ങ്ങ​നാ​ശേ​രി), ഡോ​ൺ ജോ​ർ​ജ് (യു​കെ). മ​രു​മ​ക്ക​ൾ: ജെ​സ് കെ. ​ജോ​ർ​ജ് കു​രി​ശി​ങ്ക​ൽ(​ച​ങ്ങ​നാ​ശേ​രി), ജി​ബി പോ​ൾ തു​രു​ത്തി​ക്കാ​ട്ടി​ൽ, വ​ല്ലം (പെ​രു​മ്പാ​വൂ​ർ), ജി​സ എ​ടാ​ട്ടേ​ൽ (ക​ല്ലൂ​ർ​ക്കാ​ട്).