Obituary
വി. ​പൊ​ൻ​രാ​ജ്

കു​മ​ളി: കു​മ​ളി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് വി. ​പൊ​ൻ​രാ​ജ് (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു ചെ​ങ്ക​ര പൊ​തു ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ക​മ​ലം. മ​ക്ക​ൾ: അ​ള​ഗ​ർ, അ​ശോ​ക്, മാ​രി​യ​പ്പ​ൻ, മു​രു​കേ​ശ്വ​രി. മ​രു​മ​ക്ക​ൾ: രാ​മ​ല​ക്ഷ്മി, മ​ഞ്ജു​ഷ, പാ​മി​ല, ര​വി​കു​മാ​ർ.