Obituary
ഗൗ​രി​ക്കു​ട്ടി​യ​മ്മ

പ​ത്ത​നം​തി​ട്ട: കൊ​ച്ചു​മ​രു​തേ​ലി​ൽ ഗൗ​രി​ക്കു​ട്ടി​യ​മ്മ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൃ​ഷ്ണ​കു​റു​പ്പ്. മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, ഹ​രി​കു​മാ​ർ. മ​രു​മ​ക​ൾ: ര​മാ​ദേ​വി (വാ​ർ​ഡ് മെം​ബ​ർ, മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്).