
സി.എൻ. ബാലകൃഷ്ണപിള്ള
കൊടുമൺ: ഇളമണ്ണൂർ വിഎച്ച്എസ്എസ് റിട്ട. അധ്യാപകൻ ചരൂർ (കിളിച്ചേത്ത്) സി. എൻ. ബാലകൃഷ്ണപിള്ള (82) അന്തരിച്ചു. സംസ്കാരം നാളെ 12. 30ന് കൊടുമൺ ചേരുവക്ക് സമീപമുള്ള വീട്ടുവളപ്പിൽ. ഭാര്യ: എൻ.ജി. ശക്തിമയിദേവി (റിട്ട. ഹെഡ്മിസ്ട്രസ് എംജിഎൽപിഎസ്, ഇളമണ്ണൂർ). മക്കൾ: കവിതാ കൃഷ്ണൻ (അധ്യാപിക, ജിയുപി എസ് ഏറത്ത് തുമ്പമൺ), കിരൺ കൃഷ്ണൻ (ജല അഥോറിറ്റി, പത്തനംതിട്ട). മരുമക്കൾ: സജയൻ ഓമല്ലൂർ (ഗവ. എച്ച് എസ്എസ് കലഞ്ഞൂർ), ശരണ്യ ഗോവിന്ദ് (അധ്യാപിക, പടനിലം ഹയർ സെക്കൻഡറി സ്കൂൾ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions