
കെ. ജി. സരോജിനി അമ്മ
മലയാലപ്പുഴ: കൂട്ടുകാരൻസ് വിലയിൽ കെ. ജി. സരോജിനി അമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കെ. ജി. നാരായണപിള്ള. മക്കൾ: വിജയമ്മ, പ്രസന്ന രാജൻ പിള്ള, ചന്ദ്രൻപിള്ള, അജയൻ പിള്ള, ജ്യോതിഷ് കുമാർ മലയാലപ്പുഴ (ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്). മരുമക്കൾ: പരേതനായ മലയാലപ്പുഴ ഗോപാലകൃഷ്ണൻ, സുവർണ്ണകുമാരി, ഷീജ, ജലജ, രാജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions