
സജി ഐസക്ക്
വേങ്ങൽ: ആലംതുരുത്തി വലിയവീട്ടിൽ സജി ഐസക്ക് (60) അന്തരിച്ചു. സംസ്കാരം നാളെ വാമനപുരത്തുള്ള സഹോദരന്റെ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30ന് വേങ്ങൽ ശാലേം മാർത്തോമ്മാ പള്ളിയിൽ. പരേതൻ വേങ്ങൽ മുണ്ടകത്തിൽ കുടുംബാംഗമാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions