
പാസ്റ്റർ രാജൻ മാത്യു
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് മനക്കച്ചിറ സഭാ ശുശ്രൂഷകൻ തണ്ണിത്തോട് മണ്ണിറ പാങ്ങാട് പാസ്റ്റർ രാജൻ മാത്യു (58) അന്തരിച്ചു. സംസ്കാരം നാളെ 8.30ന് മനയ്ക്കച്ചിറ ശാരോൻ ഫെലോഷിപ്പ് ചർച്ച് ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30ന് കൊമ്പാടിയിലുള്ള സഭാ സെമിത്തേരിയിൽ. ഭാര്യ: മോൻസമ്മ രാജൻ. മക്കൾ: സിജൻ പി.മാത്യു, ഷാജൻ പി.മാത്യു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions