
പൊന്നമ്മ വിജയൻ
കുന്നന്താനം: മാന്താനം മുക്കടയിൽ പൊന്നമ്മ വിജയൻ (74) അന്തരിച്ചു. സംസ്കാരം ഇന്ന്11 ന് മുക്കട ശ്മശാനത്തിൽ. മകൻ: എം.വി. സനോജ് (നാടൻപാട്ട് കലാകാരൻ, ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ്). മരുമകൾ: പി.കെ.ആശ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions