Obituary
ജോ​സ് അ​തു​ല്യ

കോ​ന്നി: അ​തു​ല്യ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ്ഥാ​പ​ക​ൻ മേ​ലൂ​ട്ട് അ​തു​ല്യ ഭ​വ​നി​ൽ പാ​സ്റ്റ​ർ ജോ​സ് അ​തു​ല്യ (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ബി​ജോ ജോ​സ് നാ​റാ​ണം​മൂ​ഴി അ​റ​യ്ക്ക​മ​ണ്ണി​ൽ മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ക്കു എ​ബി മാ​ത്യു, ജൂ​ഡി എ​ബി മാ​ത്യു (ഇ​രു​വ​രും യു​എ​സ്). മ​രു​മ​ക്ക​ൾ: കെ​സി​യ അ​ക്കു, ജോ​ബി​ൻ ചാ​ക്കോ.