Obituary
ജെ​റ്റു ജോ​സ​ഫ്

ഇ​ര​വി​പേ​രൂ​ർ: പു​ല​യ​കു​ന്നി​ല്‍ പ​രേ​ത​നാ​യ ജോ​സ​ഫ് ചാ​ക്കോ​യു​ടേ​യും(​മു​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ന്‍) ര​മ​ണി ജോ​സ​ഫി​ന്‍റെ​യും മ​ക​ന്‍ ജെ​റ്റു ജോ​സ​ഫ് (42) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് ഇ​ര​വി​പേ​രൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ജി​നോ ജെ​റ്റു വെ​ളി​യ​നാ​ട് വെ​ളു​ത്തേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജോ​ഹാ​ന്‍, ജു​വി​റ്റ.