Obituary
ഏ​ലി​യാ​മ്മ ഏ​ബ്ര​ഹാം

തി​രു​വ​ല്ല: അ​ഴി​യി​ട​ത്തു​ചി​റ ഇ​ല​ഞ്ഞി​മൂ​ട്ടി​ല്‍ പു​ല്ലാ​ട്ട് ഏ​ലി​യാ​മ്മ ഏ​ബ്ര​ഹാം (82, റി​ട്ട. അ​ധ്യാ​പി​ക) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച 10.30 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം കാ​വും​ഭാ​ഗം സെ​ന്‍റ് ജോ​ര്‍​ജ് സി​റി​യ​ന്‍ ക​ത്തീ​ഡ്ര​ലി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പി.​വി. ഏ​ബ്ര​ഹാം. മ​ക്ക​ള്‍: അ​നി​ല്‍ പി. ​ഏ​ബ്ര​ഹാം (യു​എ​സ്എ), സു​നി​ല്‍ പി. ​ഏ​ബ്ര​ഹാം (മെ​ട്രോ സ്‌​കാ​ന്‍). മ​രു​മ​ക്ക​ള്‍: ബി​നു അ​നി​ല്‍ (യു​എ​സ്എ), അ​മ്പി​ളി സു​നി​ല്‍.