Obituary
വി​ജ​യ​ൻ

നെ​ന്മാ​റ: ക​ൽ​മൊ​ക്ക് പ​രേ​ത​നാ​യ ചെ​ല്ല​പ്പ​ന്‍റെ മ​ക​ൻ വി​ജ​യ​ൻ (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജാ​ന​കി. മ​ക്ക​ൾ: വി​നീ​ത്, വി​നി​ഷ. മ​രു​മ​ക്ക​ൾ: രേ​ഷ്മ, പ​രേ​ത​നാ​യ സു​രേ​ഷ്.