
ബേബി
മേലൂർ : പാലപ്പിള്ളി കണ്ണങ്ങാത്ത് മേച്ചേരി ബേബി (93) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് പുഷ്പഗിരി ഫാത്തിമ മാത പള്ളി യിൽ. ഭർത്താവ്: പരേതനായ ജോസഫ് വൈദ്യൻ. പരിയാരം പടിഞ്ഞാക്കര കുടുംബാംഗമാണ്. മക്കൾ: ഓമന, തങ്കച്ചൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), സുഷ, ലിസി, ജോയി (റിട്ട. ഇൻസ്ട്രക്ടർ, സാങ്കേതികവിദ്യാഭ്യാസം). മരുമക്കൾ: തോമസ് മാടൻ മഞ്ഞപ്ര, ഷീന പീണിക്കപറമ്പിൽ, പരേതരായ ജോസഫ് വൈദ്യക്കാരൻ തൃശൂർ, സോഫി മേനാച്ചേരി, വർഗീസ് ചിറ്റിനപ്പിള്ളി മുന്നൂർപ്പിള്ളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions