
റോസി
പുതുക്കാട് : തെക്കേതൊറവ് തെക്കിനിയത്ത് ചക്കുംപീടിക റോസി (80) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11 ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍. ഭർത്താവ്: പരേതനായ വര്‍ഗീസ്. മക്കള്‍: ടെസ്സി മണി, ബെന്നി, ഷാജു. മരുമക്കള്‍: ചീക്കു കോട്ടോളി, ബിന്ദു, റോസ്മേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions