
ജോസ്
പാവറട്ടി : കോയമ്പത്തൂർ വടവള്ളി സ്ഥിരതാമസക്കാരനും ജോ വർക്ക്ഷോപ്പ് നടത്തിപ്പുക്കാരനുമായിരുന്ന പാങ്ങ് കുണ്ടുകുളം ജോസ് (69) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് പൂമാർക്കറ്റ് സെന്റ് ജോസഫ് പള്ളി യിൽ. ഭാര്യ: പരേതയായ ഉഷ ചിരിയങ്കണ്ടത്ത്. മക്കൾ: ജയ്ഷ, ജാക്സൺ. മരുമക്കൾ: ജോയൽ പുലിക്കോട്ടിൽ, സിയ റോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions