Obituary
മേ​രി

മേ​ലൂ​ർ : കൂ​വ​ക്കാ​ട്ടു​കു​ന്ന് അ​റ​ക്ക​ൽ മേ​രി (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​മേ​ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് പള്ളിയി​ൽ. ഭ​ർ​ത്താ​വ്: ജോ​ർ​ജ് ഫി​ലി​പ്പ്. മ​ക്ക​ൾ: അ​നി​ൽ, സു​നി​ൽ. മ​രു​മ​ക്ക​ൾ: ടി​ന്‍റു, അ​ൻ​ജു.