Obituary
ബേ​ബി

പ​റ​പ്പൂ​ർ: തോ​ളൂ​ർ വ​ഴി​യി​ൽ (ഡ്രീം ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പം) ചി​റ്റി​ല​പ്പി​ള്ളി ബേ​ബി (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്നു രാ​വി​ലെ 9.30ന് ​പ​റ​പ്പൂ​ർ സെ​ന്‍റ് ജോ​ൺ​സ് ഫൊ​റോ​ന പള്ളിയി​ൽ. ഭർത്താവ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ൾ: റോ​വി​ഷ്, റോ​ണി​ഷ്. മ​രു​മ​ക്ക​ൾ: സൗ​മ്യ, ബേ​ബി.