
സിസ്റ്റർ ലിസീനിയ എഫ് സി സി
കരാഞ്ചിറ : ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ഇരിങ്ങാലക്കുട അൽവേർണിയ പ്രോവിൻസിലെ കരാഞ്ചിറ അസീസി മഠാംഗമായ സിസ്റ്റർ ലിസീനിയ (കെ .കെ റോസക്കുട്ടി) എഫ്സിസി (94) അന്തരിച്ചു. സംസ്കാരം ഇന്ന് 9 .30 ന് ഇരിങ്ങാലക്കുട അൽവേർണിയ എഫ്സി കോൺവെന്റ് സെമിത്തേരിയിൽ. കോട്ടാറ്റ് ഇടവക കണ്ണൂക്കാടൻ കൊച്ചുദേവസി, കത്രീന ദമ്പതികളുടെ മകളാണ്. കോട്ടാറ്റ് സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ്, മറ്റം അസംഷ്ന്‍, വെള്ളിക്കുളങ്ങര സെന്റ് പോള്‍സ്, താണിശേരി ഡിഎഫ്സി, അഴിക്കോട് മാര്‍തോമ, കോപ്ലിപ്പാടം സെന്റ് ആന്‍സ്, ചെമ്മണ്ട ക്ലെയര്ഭവന്, കുഴിക്കാട്ടുകോണം നിര്‍മല, പുല്ലൂറ്റ് സെന്റ് മേരീസ്, ചാലക്കുടി എസ്എച്ച് എന്നീ മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: പരേതനായ പൈലി, പരേതയായ ത്രേസ്യക്കുട്ടി റാഫേല്‍, ശോശന്നം ഡൊമിനി, ജോസ്, പരേതയായ എല്‍സി പൗലോസ്, ജോണി, കൊച്ചുമേരി വര്‍ഗീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions