
ഫാത്തിമ ഹജ്ജുമ്മ
കുന്ദമംഗലം: പതിമംഗലം പുന്നക്കൽ ഫാത്തിമ ഹജ്ജുമ്മ (81) അന്തരിച്ചു.പരേതനായ കാദർ ഹാജിയുടെ ഭാര്യയാണ്. മക്കൾ: അബ്ദുൽ കരീം, ലൈല, സാജിദ, സുഹറ, റസീന, പരേതരായ ഷരീഫ, മുസ്തഫ,സബീറ. മരുമക്കൾ: അബ്ദുൽ മജീദ് (ചെറുവറ്റ),അബ്ദുൽ അസീസ് (വെള്ളിപറമ്പ്) ,ഇബ്റാഹിം (കാരന്തൂർ), സുലൈമാൻ( പുത്തൂർ ), റംല,റൈഹാനത്ത്, പരേതരായ ഹുസൈൻ (പയമ്പ്ര), മൊയ്തീൻ കുട്ടി (കുന്ദമംഗലം). ഫാത്തിമ ഹജ്ജുമ്മ കുന്ദമംഗലം പതിമംഗലം പുന്നക്കൽ ഫാത്തിമ ഹജ്ജുമ്മ (81) അന്തരിച്ചു.പരേതനായ കാദർ ഹാജിയുടെ ഭാര്യയാണ്. മക്കൾ: അബ്ദുൽ കരീം, ലൈല, സാജിദ, സുഹറ, റസീന, പരേതരായ ഷരീഫ, മുസ്തഫ,സബീറ. മരുമക്കൾ: അബ്ദുൽ മജീദ് (ചെറുവറ്റ),അബ്ദുൽ അസീസ് (വെള്ളിപറമ്പ്) ,ഇബ്റാഹിം (കാരന്തൂർ), സുലൈമാൻ( പുത്തൂർ ), റംല,റൈഹാനത്ത്, പരേതരായ ഹുസൈൻ (പയമ്പ്ര), മൊയ്തീൻ കുട്ടി (കുന്ദമംഗലം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions