
പ്രേമവല്ലി
കോഴിക്കോട് : ആകാശവാണിയില്‍ ഉദ്യോഗസ്ഥയായിരുന്ന കെ. പ്രേമവല്ലി (83 )അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.കെ.രാമചന്ദ്രൻ വട്ടോളി. മക്കള്‍: സനില്‍ കൃഷ്ണൻ, അനില്‍ കൃഷ്ണൻ ( കോഴിക്കോട് താജ് ഗേറ്റ് വെ ഹോട്ടൽ), സ്വപ്ന. മരുമക്കള്‍: പി.സുഭിജ (ദേവതാർ ഹയർ സെക്കന്‍ഡറി സ്കൂൾ അധ്യാപിക), പി.എം. എഡ്വിന് ( റിട്ട. ആകാശവാണി ഉദ്യോഗസ്ഥൻ).സഹോദരങ്ങൾ: ദേവയാനി, കോമളവല്ലി, കനകവല്ലി, രത്നവല്ലി, അജിതകുമാരി, പരേതരായ പരിമളവല്ലി, സോമനാഥൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions