
വിശ്വനാഥൻ നായർ
കൊയിലാണ്ടി: പന്തലായനി സുവർണയിൽ വിശ്വനാഥൻ നായർ (81 ) അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കൾ: സുധീന്ദ്രൻ ( ബാർ അസോസിയേഷൻ കോഴിക്കോട്), സുജയശ്രീ (പാലക്കട ഈസ്റ്റ്ഹിൽ) സ്വപ്നശ്രീ ( എസ്എൻബിഎംജിയുപി സ്കൂൾ പയ്യോളി). മരുമക്കൾ: ദയാനന്ദ് ( ദുബായ്), ജ്യോതിഷ് കുമാർ (വനംവകുപ്പ്), ലസിത കോങ്ങോട്ടു ( പയ്യോളി ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions