Obituary
സ​യ്യി​ദ് താ​ഹ ബാ​ഫ​ഖി

കൊ​യി​ലാ​ണ്ടി: ബീ​ച്ച് റോ​ഡ് സ​ൽ​മ​ത്ത് മ​ൻ​സി​ൽ സ​യ്യി​ദ് താ​ഹ ബാ​ഫ​ഖി (74 )അ​ന്ത​രി​ച്ചു. ഭാ​ര്യ: ശ​രീ​ഫ സൗ​ദ. മ​ക്ക​ൾ: ശ​രീ​ഫ സ​ൽ‍​മ ,ഷാ​ക്കി​റ ബീ​വി,സ​യ്യി​ദ് ഷ​ഹീ​ർ ബാ​ഫ​ഖി, ശ​രീ​ഫ സ​ദീ​ദ , സ​യ്യി​ദ് ശു​ഹൈ​ബ് ബാ​ഫ​ഖി.​മ​രു​മ​ക്ക​ൾ: സ​യ്യി​ദ് ഉ​മ​ർ ബാ​ഹ​സ​ൻ,സ​യ്യി​ദ് അ​ന​സ് മു​ഷൈ​ഖ് ,ഫാ​ത്തി​മ​ത്ത് ഷ​ദ ,സ​യ്യി​ദ് ഷ​മീം ബു​ഖാ​രി,ശ​രീ​ഫ മെ​ഹ​റി​ൻ. പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ,പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബ്ബാ​സ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ എ​ന്നി​വ​ർ മാ​തൃ സ​ഹോ​ദ​രി പു​ത്ര​ന്മാ​രാ​ണ്. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് കൊ​യി​ലാ​ണ്ടി വ​ലി​യ​ക​ത്ത് പ​ള്ളി​യി​ൽ.