Obituary
അ​ന്ന​ക്കു​ട്ടി ജോ​ൺ

തി​രു​വ​മ്പാ​ടി : തു​റ​ക്ക​ൽ അ​ന്ന​ക്കു​ട്ടി ജോ​ൺ (80) അ​ന്ത​രി​ച്ചു. സം​സ്ക‌ാ​രം ഇ​ന്ന് 11 ന് ​തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫെ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കൊ​ച്ചു​വേ​ലി വാ​ണി​യ​പു​ര കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തു​റ​ക്ക​ൽ ടി.​ജെ. ജോ​ണി. മ​ക്ക​ൾ: ലി​ല്ലി, ലി​ജി (സ്റ്റാ​ഫ് ന​ഴ്‌​സ് സെ​ന്‍റ് ജോ​സ​ഫ് ഹോ​സ്‌​പി​റ്റ​ൽ മു​ക്കം), ലി​ജു (ഫാ​ൽ​ക​ൺ സെ​ന​ർ​ജി എ​ന്‍​ജി​നി​യ​റിം​ഗ് എ​റ​ണാ​കു​ളം), ലി​ന്‍റ (സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ ജി​വി​എ​ച്ച്എ​സ്എ​സ് താ​മ​ര​ശേ​രി). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ബെ​ന്നി പാ​ല​ക്ക​ൽ (മു​ത്ത​പ്പ​ൻ​പു​ഴ), ജോ​ൺ​സ​ൺ പെ​രി​കി​ല​ത്ത് (പു​ല്ലൂ​രാം​പാ​റ), ര​മ്യ തു​രു​ത്തി​പ്പ​ള്ളി​ൽ (കൂ​മ്പാ​റ), സ​നോ​ജ് ത​റ​യി​ൽ (സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ൾ കൂ​ട​ത്താ​യി).