
അബൂബക്കർ
മഞ്ചേരി : ഇരുന്പുഴി വടക്കുമുറി കിഴക്കെക്കര പരേതനായ തോട്ടത്തിൽ വളച്ചെട്ടിയിൽ അലവിക്കുട്ടിയുടെ മകൻ അബൂബക്കർ എന്ന കുഞ്ഞാപ്പു (65) അന്തരിച്ചു. ഭാര്യ: മൈമൂന. മക്കൾ: ഡോ. ഫസില (മലപ്പുറം സഹകരണ ഹോസ്പിറ്റൽ), ദിൽഷാദ് മാസ്റ്റർ (ഗവ. ഹൈസ്കൂൾ പാണ്ടിക്കാട്), അഫീഫ. മരുമക്കൾ: ഡോ. അജ്മൽ (വെള്ളൂർ), ശിഹാബ് (വട്ടപ്പാറ), ജുബൈരിയ (കോഴിക്കോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions