
ഫാത്തിമ
രാമപുരം: വലിയകുളം ചക്കംതൊടി മുഹമ്മദലിയുടെ ഭാര്യ പുലാവഴി ഫാത്തിമ (70) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 8.30ന് രാമപുരം മഹല്ല് ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: കമറുദ്ദീൻ, നസീറ, നസീമ, ഷെമീറ, ഷംസുദ്ദീൻ. മരുമക്കൾ: റജീന, മൊയ്തീൻകുട്ടി, മജീദ്, ഫൈസൽ, ഷഹനാ ഷെറിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions