Obituary
ര​തീ​ഷ്

ക​രു​വാ​ര​കു​ണ്ട്: ഇ​രി​ങ്ങാ​ട്ടി​രി ച​ക്കം​പി​ലാ​വി​ലെ ത​യ്യി​ൽ നാ​രാ​യ​ണ​ന്‍റെ മ​ക​ൻ ര​തീ​ഷ് എ​ന്ന കു​ട്ട​ൻ (33) അ​ന്ത​രി​ച്ചു. വൈ​റ്റ് ഗാ​ർ​ഡ് അം​ഗ​മാ​യി​രു​ന്നു.​അ​വി​വാ​ഹി​ത​നാ​ണ്.​മാ​താ​വ്: ത​ങ്ക.