
ടിജോ ജോസഫ്
വെറ്റിലപ്പാറ : വട്ടക്കുന്നേൽ ജോസഫിന്റെ മകൻ ടിജോ ജോസഫ് (48) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടിൽ ആരംഭിച്ച് വെറ്റിലപ്പാറ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടക്കും. മാതാവ്: ത്രേസ്യാമ്മ മുണ്ടയ്ക്കൽ കുടുംബാംഗം (അകന്പാടം). സഹോദരൻ : ടിറ്റോ ജോസഫ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions