
വർക്കി
വെള്ളരിക്കുണ്ട് : കൂരാംകുണ്ടിലെ മണ്ണാർകുന്നേൽ വർക്കി (75) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയിൽ. ഭാര്യ: റോസമ്മ. മക്കൾ: ബിജു (സൗദി), ബിനീഷ് (വ്യാപാരി, ഹോംടച്ച്, കാഞ്ഞങ്ങാട്). മരുമക്കൾ: ചിത്ര ആക്കൽ (പേരാവൂർ), രഞ്ജു കാഞ്ഞമല (ഭീമനടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions