Obituary
സി​സ്റ്റ​ര്‍ വ​ത്സ അ​ല​ക്‌​സ്

നീ​ലേ​ശ്വ​രം: സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ആ​ൻ​സ് സ​ഭാം​ഗം സി​സ്റ്റ​ര്‍ വ​ത്സ അ​ല​ക്‌​സ് (65) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു ര​ണ്ടി​നു നീ​ലേ​ശ്വ​രം സെ​ന്‍റ് ആ​ന്‍​സ് കോ​ണ്‍​വ​ന്‍റ് ച​പ്പ​ലി​ല്‍. നീ​ലേ​ശ്വ​രം സെ​ന്‍റ് ആ​ന്‍​സ് കോ​ണ്‍​വ​ന്‍റ് മ​ദ​ര്‍ സു​പ്പീ​രി​യ​ര്‍, കാ​ഞ്ഞ​ങ്ങാ​ട് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഗേ​ള്‍​സ് ഹെ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ എ​ന്നീ നി​ല​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. ക​ണ്ണൂ​ര്‍ വി​ള​മ​ന എ​ണ്ണ​ച്ചേ​രി​യി​ല്‍ പ​രേ​ത​നാ​യ അ​ല​ക്‌​സാ​ണ്ട​ര്‍- മ​റി​യ​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സി​സ്റ്റ​ര്‍ ജ്യോ​തി സി​എം​സി (മാ​ണ്ഡ്യ, ക​ര്‍​ണാ​ട​ക), തോ​മ​സ്, മേ​രി​ക്കു​ട്ടി, ലി​സി, ബെ​ന്നി, ജി​ബി, ബി​ജു.